• 3
    Nov

    സിവില്‍ എന്‍ജിനിയര്‍മാര്‍ക്ക് അവസരം

    ആലപ്പുഴ: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി അസാപ് സാങ്കേതിക പരിശീലകരുടെ കൂട്ടായ്മയുണ്ടാക്കുന്നു. നൈപുണ്യ പരീക്ഷ, അഭിമുഖം, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ...