• 22
    Aug

    ചീഫ് ഇൻസ്ട്രക്ടർ നിയമനം

    തിരുവനന്തപുരം ആർ.ഐ.എൽ.റ്റി, രാമവർമ്മപുരം ഹിന്ദി ടി.ടി.ഐ എന്നിവയിൽ നിലവിൽ ഒഴിവുളള ചീഫ് ഇൻസ്ട്രക്ടർ തസ്തികയിൽ സർക്കാർ ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽ ജോലി ...