-
വിദ്യാഭ്യാസത്തിൽ, ചാറ്റ് ജിപിടി (ChatGPT) യും ജനറേറ്റീവ് എഐ ( AI) യും
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ അവസരങ്ങൾ; പഠനത്തിൻറെയും അധ്യാപനത്തിൻറെയും പുതിയ സഹയാത്രികൻ. ലോകമെമ്പാടും വിദ്യാഭ്യാസരംഗം വലിയൊരു സാങ്കേതിക പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. ഓൺലൈൻ പഠനം, ഡിജിറ്റൽ ക്ലാസ് മുറികൾ, ലേണിംഗ് ...
