• 26
    Dec

    ലക്ഷ്മി വിലാസ് ബാങ്കിൽ പ്രൊബേഷണറി ഓഫീസർ

    ലക്ഷ്മി വിലാസ് ബാങ്ക് ( ചെന്നെെ ) പ്രൊബേഷണറി ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓൺലെെൻ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ...
  • 18
    Dec

    സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: 337 ഒഴിവുകൾ

    സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 337 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു. എം.എം.ജി.-ലീഗല്‍ മാനേജര്‍ (സ്‌കെയില്‍-III-)20, എം.എം.ജി.-ലീഗല്‍ മാനേജര്‍ (സ്‌കെയില്‍-II)40, എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്-സെയില്‍സ് മാനേജര്‍ (സ്‌കെയില്‍-II)150, ...
  • 31
    Oct

    ബാങ്ക് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍: 1599 ഒഴിവുകൾ

    ബാങ്കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ സെലക്ഷൻ (ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ്) ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍മാ​​​​​​​രെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പൊ​​​​​​​തു​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് (സി​​​​​​​ഡ​​​​​​​ബ്ല്യൂ​​​​​​​ഇ സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ല്‍-VIII) അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. ഇ​​​രു​​​പ​​​തു ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി 1,599 ...
  • 14
    Aug

    ബാങ്ക് ഓഫീസർ: 4102 ഒഴിവുകൾ 

    രാജ്യത്തെ 20 ദേശസാത്കൃത  ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ ബാങ്കുകളിലായി ആകെ 4102 ഒഴിവുകളാണുള്ളത് . ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ ...