• 31
    May

    ഓഡിറ്റേഴ്‌സ് പാനല്‍: അപേക്ഷ ക്ഷണിച്ചു

    കണ്ണൂര്‍: സംസ്ഥാനത്തെ വഖ്ഫ് സ്ഥാപനങ്ങളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി സര്‍ക്കാരിൻറെ ഓഡിറ്റേഴ്‌സ് പാനലില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി കോം അടിസ്ഥാന ബിരുദമുള്ളവര്‍ക്കും ഓഡിറ്റില്‍ ...