-
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
വയനാട് : സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ്ല്‍ (കിക്മ – ബി സ്‌കൂള്‍) അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് ... -
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റൻ റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്. ഒന്നാം ക്ലാസ് മാസ്റ്റര്‍ ... -
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ അസിസ്റ്റൻറ് പ്രൊഫസർ (ഓങ്കോളജി, കമ്മ്യൂണിറ്റി ഓങ്കോളജി ആൻഡ് റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 ന് 3 ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. 70,000 രൂപ മാസ ശമ്പളത്തില്‍ ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. 70,000 രൂപ മാസ ശമ്പളത്തില്‍ ... -
ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ... -
അസിസ്റ്റൻറ് പ്രൊഫസർ അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ... -
റിസർച്ച് ഓഫീസർ/അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് സംസ്കൃതം, സോഷ്യോളജി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ ... -
മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത: എം.ഫാം. പ്രായം: പി.എസ്.എസി ... -
അസിസ്റ്റൻറ് പ്രൊഫസർ : അഭിമുഖം
തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ (ഒഴിവ്-01) താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂലായ് 29ന് രാവിലെ 10 മണിക്കും കോളേജിൽ നടത്തും. ...