• 10
    Aug

    അസിസ്റ്റൻറ് മാനേജർ, ഫോർമാൻ ഒഴിവുകൾ

    തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷൻറെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിന് യോഗ്യതയുള്ളവരിൽ ...