• 20
    Oct

    അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

    പാലക്കാട് : ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും ...