-
അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം
കോട്ടയം ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി II,അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്് സെഷൻസ് കോടതി III, കോട്ടയം പ്രിൻസിപ്പൽ സബ്കോടതി, കോട്ടയം അഡീഷണൽ സബ്കോടതി, പാലാ ... -
അഡ്വക്കേറ്റ് ഫോർ ഡൂയിംഗ് ഗവണ്മെൻറ് വർക്ക്
എറണാകുളം : കോലഞ്ചേരി മുൻസിഫ് കോടതി സെൻററിൽ അഡ്വക്കേറ്റ് ഫോർ ഡൂയിംഗ് ഗവണ്മെൻറ് വർക്ക് എന്ന തസ്തികയിൽ പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ആവശ്യമായ ... -
അഭിഭാഷകര്‍ക്ക് ധനസഹായം
സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട, ഒരു ലക്ഷം രൂപയില്‍ കവിയാതെ വാര്‍ഷിക വരുമാനമുള്ളവരും കേരള ബാര്‍ കൗണ്‍സിലില്‍ 2017 ജൂലൈ ഒന്നിനും 2018 ഡിസംബര്‍ 31നും ഇടയില്‍ എന്റോള്‍ ... -
വനിതാ കമ്മീഷന്‍ : അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷന്‍ വിവിധ ജില്ലകളില്‍ നടത്തുന്ന അദാലത്ത്/സെമിനാര്‍/മറ്റ് പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് സിറ്റിംഗ് ഒന്നിന് 2,000 രൂപ നിരക്കില്‍ (പ്രതിമാസം 3 സിറ്റിംഗ്) പങ്കെടുക്കേണ്ട വിദഗ്ധരുടെ ...

