• 20
    Aug

    അക്കൗണ്ടൻറ് : കരാര്‍ നിയമനം

    കൊല്ലം- ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ...
  • 13
    Aug

    അക്കൗണ്ടൻറ് നിയമനം

    മലപ്പുറം : കുടുംബശ്രീ മിഷന്‍ മുഖാന്തിരം വണ്ടൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കുന്ന മൈക്രോ എൻറ്ര്‍പ്രൈസ് റിസോഴ്‌സ് സെൻറ്ര്‍ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആര്‍.സി സെൻററിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അക്കൗണ്ടൻറിനെ നിയമിക്കുന്നു. വണ്ടൂര്‍ ...
  • 4
    Jul

    മാനേജർ, അക്കൗണ്ടൻറ്, മൾട്ടി ടാസ്ക് വർക്കർ ഒഴിവുകൾ

    തൃശ്ശൂർ:  വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടൻറ് ...
  • 20
    May

    അക്കൗണ്ടൻറ് നിയമനം

    കണ്ണൂർ: സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രൻറ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടൻറ് തസ്തികയിൽ കരാർ നിയമനം ...
  • 19
    Apr

    അക്കൗണ്ടൻറ് ഒഴിവ്

    തൃശൂർ : ഒല്ലുക്കര ബ്ലോക്കിൽ കുടുംബശ്രീ എം ഇ ആർ സിയിൽ അക്കൗണ്ടൻറ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 29ന് മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക്‌ ...
  • 17
    Apr

    അക്കൗണ്ടൻറ് നിയമനം

    തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 35,600-75,400 രൂപ സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ...
  • 28
    Nov

    സി.ഡി.എസ്സുകളില്‍ അക്കൗണ്ടൻറ്

    കാസർഗോഡ് : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടൻറ്മാരുടെ ഒഴിവിലേയ്ക്ക് അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം:  ...
  • 25
    Nov

    സി.ഡി.എസ്. അക്കൗണ്ടൻറ് ഒഴിവ്

    കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. ...
  • 22
    Nov

    അക്കൗണ്ടൻറ് കം ഐ.ടി. അസിസ്റ്റൻറ്

    ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടൻറ് കം ഐ.ടി. അസിസ്റ്റൻറ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ ...
  • 19
    Nov

    അക്കൗണ്ടൻറ് ഒഴിവ്

    തൃശൂർ; കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ ...