നീന്തൽ പരിശീലകരാകാൻ അവസരം

മലപ്പുറം : നീന്തൽ അറിയാവുന്നവർക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള നീന്തൽ പരിശീലകരാകാൻ അവസരം. ഇതിനായി അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദമായ ബയോഡാറ്റ സഹിതം ആഗസ്റ്റ് 24ന് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്.
ഫോൺ: 9495243423 ഇ മെയിൽ: scmalappuram@gmail.com