സ്റ്റീല്‍ അതോറിറ്റിയില്‍ 463 ഒഴിവുകള്‍

Share:

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലേക്ക് ടെക്നീഷ്യന്‍ ട്രെയിനി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മെട്രിക്കുലേഷന്‍.

അനുബന്ധ ട്രേഡില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ.

പ്രായപരിധി: 28 വയസ്.
ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവുകള്‍ ലഭിക്കും. ……

അപേക്ഷിക്കേണ്ട വിധം: www.sail.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദമായ വിജ്ഞാപനം www.sail.co.in എന്ന വെബ്സൈറ്റിൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 11.

Share: