എസ് റ്റി അനിമേറ്റര്‍ നിയമനം

200
0
Share:

ആര്യങ്കാവ് സി ഡി എസില്‍ നിലവിലുള്ള എസ് റ്റി അനിമേറ്റര്‍ തസ്തികയില്‍ ദിവസ വതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.

യോഗ്യത: പത്താം ക്ലാസ്, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരും കുടുംബശ്രീ സംഘടിപ്പിച്ച എം എല്‍ പി യില്‍ പങ്കെടുത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാ. ആര്യങ്കാവ് പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25-45.

അപേക്ഷയും വയസ്സ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കൊല്ലം 691013 വിലാസത്തില്‍ സെപ്റ്റംബര്‍ 25നകം ലഭിക്കണം.

ഫോണ്‍ 0474 2794692.

Share: