സ്റ്റാഫ് നേഴ്സ് : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നവംബർ 29 -ന് വൈകിട്ട് നാലിനകം അപേക്ഷ നൽകണം.
വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in