സ്റ്റാഫ് നേഴ്സ് സെക്യൂരിറ്റി സ്റ്റാഫ് : അഭിമുഖം 29ന്
എറണാകുളം ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.
താല്പര്യമുള്ളവർ ജൂൺ 29 ന് രാവിലെ 11 ന് സൂപ്രണ്ടിൻറെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.