സീനിയർ റസിഡൻറ് ഡോക്ടർ: കൂടിക്കാഴ്ച 31 ന്

Share:

കോഴിക്കോട്:  ഗവ. മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലേക്ക് സീനിയർ റസിഡൻറ് ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: അതാത് വിഭാഗത്തിൽ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും.
പ്രതിമാസ വേതനം 70,000 രൂപ.
താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം മെയ് 31ന് രാവിലെ 11 മണിക്ക് സ്വന്തം ചെലവിൽ മെഡിക്കൽ കോളേജ് ഓഫീസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഫോൺ: 0495-2350216, 2350200.

Share: