സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കേരള സിവിൽ സർവീസ് അക്കാദമി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന വിവിധ വാരാന്ത്യ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

www.kscsa.org എന്ന അക്കാദമിയുടെ വെബ്‌സൈറ്റ് വഴി ജൂൺ 15 നകം രജിസ്റ്റർ ചെയ്ത് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം.

ഫോൺ: 0495 2886400.

Share: