സീനിയർ റസിഡൻറ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ സീനിയർ റസിഡൻറ് (റേഡിയോ ഡയഗ്‌നോസിസ്) താത്കാലിക തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ന് വൈകീട്ട് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in