ഐ.ടി.ഐ യില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ കാര്‍പ്പെന്റര്‍, പി.പി.ഒ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 17ന് രാവിലെ 10ന് നടക്കും. 170 ഇന്‍ഡക്‌സ് മാര്‍ക്കിന് മുകളിലുള്ളഅപേക്ഷകര്‍ക്ക് പങ്കെടുക്കാം.