സ്പെഷലിസ്റ്റ് ഓഫീസര്‍: എസ് ബി ഐ അപേക്ഷ ക്ഷണിച്ചു
സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്: 01
യോഗ്യത: എംബിഎ അല്ലെങ്കില്‍ മാര്‍ക്കറ്റിംഗില്‍ രണ്ടു വര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ. ഓണ്‍ലൈന്‍, ഓഫ്ലൈന് വിദ്യാഭ്യാസ പദ്ധതിയുടെ മാര്‍ക്കറ്റിംഗിൽ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായം: 30- 40 വയസ്.
അസിസ്റ്റന്റ് മാനേജര്‍ (നെറ്റ് വര്‍ക്ക് സെക്യൂരിറ്റി സ്പെഷലിസ്റ്റ്): 15
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അറുപതു ശതമാനം മാര്‍ക്കോടെ ബിരുദം. നെറ്റ് വര്‍ക്കിംഗില്‍ സര്‍ട്ടിഫൈഡ് കോഴ്സും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 31/08/2021 ന് 40 വയസ്.
അസിസ്റ്റന്റ് മാനേജര്‍ (റൂട്ടിംഗ് ആന്‍ഡ് സ്വച്ചിംഗ്): 33
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അറുപതു ശതമാനം മാര്‍ക്കോടെ ബിരുദം. നെറ്റ് വര്‍ക്കിംഗില്‍ സര്‍ട്ടിഫൈഡ് കോഴ്സും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 31/08/2021 ന് 40 വയസ്.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാര്‍കോം): 02 ഒഴിവ്.
സീനിയര്‍ എക്സിക്യൂട്ടീവ് (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്): 01
സിനീയര്‍ എക്സിക്യൂട്ടീവ് (പബ്ളിക് റിലേഷന്‍): 01
അപേക്ഷാ ഫീസ്: 750 രൂപ.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25