സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

കാസർഗോഡ്: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശാലക്യ തന്ത്ര), തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത ബിഎഎംഎസ്, എംഡി (AYU) (ശാലക്യ തന്ത്ര)
ഇൻറര്‍വ്യൂ ഫെബ്രുവരി 8ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം).
ഫോണ്‍ 04672 205710