സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ : ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര അപേക്ഷ ക്ഷണിച്ചു

241
0
Share:

ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്രയിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ സ്‌കെയിൽ I , സ്‌കെയിൽ II തസ്തികകളിലുള്ള 190 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഗ്രികൾച്ചറൽ ഫീൽഡ്‌ ഓഫീസർ (സ്‌കെയിൽ I) 100,
സെക്യൂരിറ്റി ഓഫീസർ (സ്‌കെയിൽ II ) 10,
ലോ ഓഫീസർ 10,
എച്ച്‌ആർ/പേഴ്‌സണൽ ഓഫീസർ 10,
ഐടി സപ്പോർട്‌ അഡ്‌മിനിസ്‌ട്രേറ്റർ 30,
ഡിബിഎ(എംഎസ്‌എസ്‌ക്യുഎൻ/ ഒറാക്കിൾ) വിൻഡോസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 15 ,
പ്രൊഡക്ട്‌ സപ്പോർട്ട്‌ എൻജിനിയർ 3,
നെറ്റ്‌വർക്ക്‌ ാൻഡ്‌ സെക്യൂരിറ്റി അഡ്‌മിന്‌സട്രേറ്റർ 10,
ഇ മെയിൽ അഡ്‌മിസിസട്രേറ്റർ 2 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

ഓൺലൈൻ ആയി അപേക്ഷിക്കണം.
വിശദവിവരങ്ങൾ www.bankofmaharashtra.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അവസാന തിയതി : സെപ്റ്റംബർ 19

Share: