സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റൻറ്, സ്‌റ്റെനോഗ്രാഫർ – 2859 ഒഴിവുകൾ

Share:

സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റൻറ്, സ്‌റ്റെനോഗ്രാഫർ തസ്‌തികകളിലെ 2859 ഒഴിവുകളിലേക്ക് എംപ്ലോയ്‌മെൻറ് പ്രോവിഡൻറ് ഫണ്ട്‌ ഓർഗനൈസേഷൻ (EPFO) അപേക്ഷ ക്ഷണിച്ചു.

സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റൻറ് –- 2674 ഒഴിവുകൾ
യോഗ്യത : ബിരുദവും കംപ്യൂട്ടർ ടൈപ്പിങ്ങിൽ പ്രാവീണ്യവും
സ്‌റ്റെനോഗ്രാഫർ–- 185 ഒഴിവുകൾ
യോഗ്യത : പ്ലസ്‌ടു
പ്രായം: 18–-27.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി:  ഏപ്രിൽ 26.
വിശദവിവരങ്ങൾക്ക്‌ : www.epfindia.gov.in, http://recruitment.nta.nic.in

Share: