സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ഒഴിവ്
ബംഗളുരു അടിസ്ഥാനമായ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ബിടെക് (സി.എസ്/ഐ.റ്റി), എം.ടെക് (സി.എസ്/ഐ.റ്റി), എം.സി.എയില്‍ 60 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ശമ്പളം.
പരീക്ഷയും അഭിമുഖവും എട്ടിന് രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നടക്കും.
ബയോഡേറ്റ mfsplacements@gmail.com ല്‍ അയയ്ക്കണം.
രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ.
ഫോണ്‍: 0471 2307733, 9037373077.