സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍: അപേക്ഷ ക്ഷണിച്ചു

ഇ-ഹെല്‍ത്ത് പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.