സോഫ്റ്റ് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന ലിംഗാവബോധ പരിശീലന പരിപാടിയായ ‘ബോധ്യ’ത്തിലേക്ക് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു.
വിശദമായ ബയോഡേറ്റ ജനുവരി എട്ടിന് മുൻപ് project6@kswdc.org എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
വിശദവിവരങ്ങൾക്ക് www.kswdc.org സന്ദർശിക്കുക.