സൗദിയിൽ റസിഡൻറ് ഡോക്ടർ നിയമനം

Share:

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റസിഡൻറ് ഡോക്ടർമാരുടെ നിയമനത്തിന് എം.ബി.ബി.എസ് ഡോക്ടർമാരെ സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു.

എമർജൻസി/ഐ.സി.യുവിൽ രണ്ട് വർഷം പ്രവൃത്തി പരിചയം വേണം. അപേക്ഷകൾ അഞ്ചിന് മുമ്പ് saudimoh2019.odepc@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

ഫോൺ: 04712329440/41/42/43/45.

Share: