സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സൈക്കോളജിസ്റ്റ്

Share:

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി തസ്തികകളില്‍ നിയമനത്തിന് കല്‍പ്പറ്റ സാമൂഹ്യനീതി ഓഫീസില്‍ ജൂണ്‍ ആറ് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
തസ്തിക, ഒഴിവുകള്‍, യോഗ്യത, വേതനം എന്നീ ക്രമത്തില്‍ : സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : ഒന്ന്, എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി/എം.എസ്.സി (സൈക്കോളജി) 12,000 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ :ഒന്ന് എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി/എം.എസ്.സി (സൈക്കോളജി) 10,500 രൂപ. സൈക്കോളജിസ്റ്റ്: (പാര്‍ട്ട് ടൈം) ഒന്ന് എം.എസ്.സി/എം.എ (സൈക്കോളജി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, 7,000 രൂപ. കെയര്‍ ടേക്കര്‍: പ്രീഡിഗ്രി/തത്തുല്യം, 9,500 രൂപ. സെക്യൂരിറ്റി: ഒന്ന്, എസ്.എസ്.എല്‍.സി, 7,500 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Share: