സ്കിൽ കോ-ഓർഡിനേറ്റർ ഒഴിവ്

Share:

തിരുഃ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെൻറ് സെൻറ റുകളിൽ സ്കിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ 23 ഒഴിവുകൾ ഉണ്ട്.

യോഗ്യത: എംസിഎ / എംഎസ്ഡബ്ല്യു / ബിഎസ്‌സി (അഗ്രികൾച്ചർ, ബി.ടെക്)

ശമ്പളം: 25000 രൂപ.

വിശദവിവരങ്ങൾക്ക് www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ഒക്ടോബർ 14 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ചാല ഗവൺമെൻറ് ഗേൾസ് എച്ച്.എസ് കോമ്പൗണ്ടിലെ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

Share: