സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍ നിയമനം

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലി മെഡിസിന് യൂണിറ്റിലേക്ക് സൈറ്റ് അഡ്മിനിസ്ട്രേറ്ററെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.
എഞ്ചിനീയറിങ്, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ഇലക്ട്രോണിക്സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍- 0467 2217018.