സിദ്ധ ഫാര്‍മസിസ്റ്റ്: താല്‍ക്കാലിക നിയമനം
ഇടുക്കി : പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
സര്‍ക്കാര്‍ അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . ഇൻ റ ര്‍വ്യൂ മാര്‍ച്ച് 24 രാവിലെ 11 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുവേദ ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടക്കും. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232318