സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്‍റ്റില്‍ ഒഴിവുകൾ
കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ കീഴിലുള്ള സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്‍റ്ററിൽ സാങ്കേതിക തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍ : SE-1/2018
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ( ജനറൽ ) ടെക്നിക്കല്‍ അസിസ്റ്റന്‍റ് ( ഒ ബി സി ) ,സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ( ജനറൽ ) സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ( എസ് ടി ) എന്നീവിഭാഗങ്ങളിലാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം : www.serc.res.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ്അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തിയതി : ഏപ്രില്‍ 9. ഹാര്ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തിയതി : ഏപ്രില്‍ 23.