സീനിയർ റസിഡൻറ് : വാക്-ഇന്‍-ഇന്‍റര്‍വ്യൂ

Share:

എറണാകുളം:  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പള്‍മനറി മെഡിസിൻ, ഓർത്തോ എന്നി വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

സിനിയർ റസിഡൻറ് സീനിയര്‍ റസിഡന്‍റ് (പള്‍മണറി) സീനിയർ റസിഡൻറ് (ഓര്‍ത്തോ)
ഓരോ ഒഴിവ് വീതം.
യോഗ്യത : എം.ബി.ബി.എസ്, എം.ഡി/ഡിഎന്‍ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍/ടിസി രജിസ്ട്രേഷന്‍ (MBBS,MD/ DNB in concerned discipline/TC Registration.)
വേതനം 70,000 രൂപ.
ആറുമാസ കാലയളവിലേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവർ വയസ്സ്. യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25.07.2023 (ചൊവ്വ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ .സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന.

ഫോൺ 0484 2754000.

Share: