സീനിയർ കൺസൾട്ടൻറ്

Share:

തൃശ്ശൂർ:    കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Regional Cum Facilitation Centre for Sustainable Development of Medicinal Plants’ൽ ഒരു സീനിയർ കൺസൽട്ടൻറിൻറെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ ഓഫീസിൽ വെച്ച് ഇൻറർവ്യൂ നടത്തും.

വിശദ വിവരങ്ങൾക്ക്: www.kfri.res

Share: