സ്വയംതൊഴിൽ പദ്ധതി
ആലപ്പുഴ:വ്യവസായ വകുപ്പിൽ സ്വയംതൊഴിൽ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ വെള്ളക്കിണർ ജങ്ഷനിലുള്ള ജില്ല വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കു അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിലോ, താഴെപ്പറയു നമ്പരിലോ ജൂൺ 29ന് മുൻപായി ബന്ധപ്പെടണം.അമ്പലപ്പുഴ പരിധിയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ 9495476958 എന്ന നമ്പരിലും ആലപ്പുഴ മുനിസപ്പൽ പരിധിയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ 8891357191 എന്ന നമ്പരിലും ആര്യാട് സംരംഭം തുടങ്ങാൻ 9446468026 എന്ന നമ്പരിലും ബന്ധപ്പെടണം.