സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ : ഇപ്പോൾ അപേക്ഷിക്കാം

251
0
Share:

സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 20 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ന്ധ്രാ​​​​ബാങ്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. സൈ​​​​ന്യം, പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി, പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് റാ​​​​ങ്കി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 40 വ​​​​യ​​​​സ്.
അ​​​​പേ​​​​ക്ഷ ഫീ​​​​സ്: 600 രൂ​​​​പ. (എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 100 രൂ​​​​പ).
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.andhrabank.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 23.

Share: