സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് പരീക്ഷ
MOCK EXAMINATION
Quiz-summary
0 of 25 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
Information
സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. ഓർമ്മ ശക്തി പരിശോധിക്കാനും കൂടുതൽ പഠിക്കാനും ഇത് സഹായകമാകും. ഓരോ തവണയും 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 25 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC 0%
-
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAMINATION പരിശീലിക്കുന്നതിനും
കഴിവ് പരിശോധിക്കുന്നതിനും
കൂടുതൽ സമയം കണ്ടെത്തുക. എല്ലാവിധ വിജയാശംസകളും നേരുന്നു .
- കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- Answered
- Review
-
Question 1 of 25
1. Question
1 pointsകായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
-
Question 2 of 25
2. Question
1 pointsഫുട്ബോൾ ലോകകപ്പിന് 2022 -ൽ ഏത് രാജ്യമാണ് വേദിയാകുന്നത് ?
-
Question 3 of 25
3. Question
1 points2019 -ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ ?
-
Question 4 of 25
4. Question
1 pointsകബഡി യുടെ ജന്മ നാട് ?
-
Question 5 of 25
5. Question
1 pointsആദിവാസി സ്ത്രീകളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സംസ്ഥാനസർക്കാർ പദ്ധതി ?
-
Question 6 of 25
6. Question
1 pointsഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം തടയാൻ ‘ ഓപ്പറേഷൻ സർദ് ഹവാ ‘ നടത്തിയ അർദ്ധസൈനിക വിഭാഗം ?
-
Question 7 of 25
7. Question
1 pointsഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതെന്ന്?
-
Question 8 of 25
8. Question
1 pointsഏത് സ്ഥാപനമാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത് ?
-
Question 9 of 25
9. Question
1 pointsലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥാപിച്ചത് ഇന്ത്യയിൽ എവിടെയാണ്?
-
Question 10 of 25
10. Question
1 pointsആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ലോക്സഭയിലേക്കും നിയമസഭയിലേക്കും നാമനിർദ്ദേശം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനായി 2020 -ൽ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ?
-
Question 11 of 25
11. Question
1 pointsകേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസിൻ്റെ പേര്?
-
Question 12 of 25
12. Question
1 points2020 മെയ് മാസത്തിൽ കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് ?
-
Question 13 of 25
13. Question
1 pointsകോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ ലോക്ഡൗൺ ആരംഭിച്ചതെന്ന് ?
-
Question 14 of 25
14. Question
1 points2023 -ലെ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
-
Question 15 of 25
15. Question
1 points2020 -ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്?
-
Question 16 of 25
16. Question
1 pointsവനിതാ ഫുട്ബോൾ ലോകകപ്പിന് 2023 -ലെ വേദിയാകുന്ന രാജ്യങ്ങൾ?
-
Question 17 of 25
17. Question
1 pointsഏഷ്യാകപ്പ് ഫുട്ബോൾ ടൂർണമെൻറ് 2023 – ന് വേദിയാകുന്നത് ഏതു രാജ്യമാണ് ?
-
Question 18 of 25
18. Question
1 points2019 -ലെ കോപ്പാ അമേരിക്ക വിജയി?
-
Question 19 of 25
19. Question
1 pointsഹോമിയോപ്പതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനം ആരംഭിച്ച സ്ത്രീകളുടെ സാമൂഹിക ശാക്തീകരണ പദ്ധതി?
-
Question 20 of 25
20. Question
1 pointsഅർബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനും സംസ്ഥാനം നടപ്പാക്കിയ ബോധവത്കരണ പരിപാടി ?
-
Question 21 of 25
21. Question
1 points2023 -ലെ ട്വൻറ്റി 20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
-
Question 22 of 25
22. Question
1 pointsഏഷ്യാകപ്പ് വനിതാ ഫുട്ബോൾ ടൂർണമെൻറ്റിന് 2022 – ൽ വേദിയാകുന്ന രാജ്യം ?
-
Question 23 of 25
23. Question
1 pointsസോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയെ നിയമിക്കുന്നത് ?
-
Question 24 of 25
24. Question
1 pointsഇന്ത്യയുടെ പ്രഥമ സോളിസിറ്റർ ജനറൽ ?
-
Question 25 of 25
25. Question
1 pointsഇന്ത്യൻ പാർലമെൻറിൻ്റെ രണ്ട് സമ്മേളനങ്ങൾക്കിടയിൽ പരമാവധി ഉണ്ടാകാവുന്ന ഇടവേള ?