സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റര്‍

Share:

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന് കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കായി സെപ്റ്റംബര്‍ മൂന്ന് മുതല്‍ 25 ദിവസത്തെ സൗജന്യ പരിശീലനം നല്‍കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം.

വിലാസം: യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്‍സ് സെന്റര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം.

ഫോണ്‍: 0471 2304577.

Share: