ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ – ഒ​​​ഴി​​​വുകൾ

Share:

ഫ​​​രീ​​​ദാ​​​ബാ​​​ദ് (ഹ​​​രി​​​യാ​​​ന) കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാ​​​ന്‍സ്‌​​​ലേ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍ത്ത് സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് (ടി​​​എ​​​ച്ച്എ​​​സ്ടി​​​ഐ) വി​​​വി​​​ധ ത​​​സ്തി​​​ക​​​ളി​​​ല്‍ ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഒ​​​ഴി​​​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ​​​യ​​​ന്‍റി​​​സ്റ്റ് ഇ (​​​വൈ​​​റോ​​​ള​​​ജി): 01
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​ഇ​​​ന്‍ഫ​​​ഷ​​​സ് ഡി​​​സീ​​​സ് ആ​​​ന്‍ഡ് ഇ​​​മ്യൂ​​​ണോ​​​ള​​​ജി): 01

പ്രൊ​​​ജ​​​ക്ട് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​എം​​​ബ്രി​​​യോ​​​ള​​​ജി & ട്രാ​​​ന്‍സ്ജ​​​നി​​​ക്): 01
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​അ​​​നി​​​മ​​​ല്‍ കെ​​​യ​​​ര്‍ & ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): 01
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​എം​​​ബ്രി​​​യോ​​​ള​​​ജി & ട്രാ​​​ന്‍സ്ജ​​​നി​​​ക്): 01 ബ​​​യോ​​​സേ​​​ഫ്റ്റി ലെ​​​വ​​​ല്‍-​​​മൂ​​​ന്ന് ഫെ​​​സി​​​ലി​​​റ്റി): 01
സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​ന​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (ബ​​​യോ​​​സി ലാ​​​ബ്): 02
ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ര​​​ണ്ട് (സ്‌​​​മോ​​​ള്‍ ആ​​​നി​​​മ​​​ല്‍ ഫെ​​​സി​​​ലി​​​റ്റി ആ​​​ന്‍ഡ് ബ​​​യോ​​​സി ലാ​​​ബ് ): 04

അ​​​പേ​​​ക്ഷ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.thsti.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം .
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.thsti.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റിൽ ലഭിക്കും.
അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 02

Share: