സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

256
0
Share:

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബിടെക്, ബിഎസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംസ്, ബിഎച്ച്എംഎസ്, എല്‍എല്‍ബി കോഴ്‌സുകള്‍ക്കും ഇവയുടെ ബിരുദാനന്തര കോഴ്‌സുകള്‍ക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവരില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22നകം ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2223169.

Share: