എസ്.ബി.ഐ മാനേജർ നിയമനം: സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം
ഡെപ്യൂട്ടി മാനേജർ, റിലേഷൻഷിപ്പ് മാനേജർ, പ്രോഡക്ട് മാനേജർ, അസിസ്റ്റൻറ് മാനേജർ (സിവിൽ), അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ), അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിങ് ആൻറ് കമ്മ്യൂണിക്കേഷൻ), സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: 69
ഡെപ്യൂട്ടി മാനേജർ (അഗ്രി. സ്പെഷ്യൽ)- 10
റിലേഷൻഷിപ്പ് മാനേജർ (ഒ.എം.പി)- 06
പ്രോഡക്ട് മാനേജർ (ഒ.എം.പി)- 02
അസിസ്റ്റൻറ് മാനേജർ (സിവിൽ)- 36
അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ)- 10
അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ)-04
സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ- 1
www.sbi.co.in/careers വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം .
വിശദ വിവരങ്ങൾക്ക് www.sbi.co.in സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 2