താല്‍കാലിക നിയമനം

Share:

വയനാട്: കല്‍പ്പറ്റ നഗരസഭയിലെ വസ്തു നികുതി പരിഷ്‌കരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത: കംപ്യൂട്ടര്‍ പരിജ്ഞാനം (മലയാളം ടൈപ്പ് റൈറ്റിംഗ്). ഐ.ടി.സി/ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ (സിവില്‍) ഉള്ളവര്‍ക്കും ഫീല്‍ഡ് ജോലികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും നഗരസഭ പരിധിയില്‍ താമസമുള്ളവര്‍ക്കും മുന്‍ഗണന.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.

ഫോണ്‍ 04936 202349.

Share: