സൗദി അറേബ്യയിൽ ഒഴിവ്

242
0
Share:
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽ-മൗവ്വാസാത്ത് മെഡിക്കൽ സർവ്വീസ് ആശുപത്രിയിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ളവരും, പരിചയസമ്പന്നരൂമായ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സേഫ്റ്റി എൻജീനിയർ എന്നിവരുടെ ഒഴിവിലേക്ക് ഒഡെപെക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ 5 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ അഞ്ചിനകം  odepcprivate@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Share: