സെയില്‍സ്‌ മാൻ നിയമനം

Share:

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സെയില്‍സ്മാന്‍ ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് എസ് റ്റി വിഭാഗത്തില്‍ നിന്നും നിയമനം നടത്തും.
യോഗ്യത: സുവോളജി/ ഫിഷറീസ് സയന്‍സ്/ ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് ഇ ഫിഷ് പ്രോസസിങ് ടെക്നോളജി യും ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് കാറ്ററിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം.
പ്രായപരിധി: 18-27 (ഇളവുകള്‍ അനുവദനീയം).
ഫെബ്രുവരി ഏഴിനകം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ : 0484 2312944.

Share: