സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റൻറ്

322
0
Share:

സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റൻറ് തസ്തികകളിലേക്ക് റബ്കോ അപേക്ഷ ക്ഷണിച്ചു.

സെയിൽസ് എക്സിക്യൂട്ടീവ് : (Post Code: SE/A100/001)
യോഗ്യത ബിരുദം.
മാർക്കറ്റിങ്/സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 18‐40.
സെയിൽസ് അസിസ്റ്റൻറ് (Post Code: SA/A100/002)
യോഗ്യത ബിരുദം.
പ്രായം 18‐40.
വിശദമായ വിവരങ്ങളും അപേക്ഷാഫോറവും www.rubcogroup.com എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷാഫോറം പൂരിപ്പിച്ച് വിശദമായ ബയോഡാറ്റ, അനുബന്ധ രേഖകൾ സഹിതം Managing Director, Rubco Group Of Under taking, Rubco House, South Bazar, Kannur670002, Keralaഎന്ന വിലാസത്തിലൊ gmhrrubco@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ അയക്കണം.
അപേക്ഷിക്കുന്ന കവറിന് മുകളിലൊ, സബ്ജക്ട് ലൈനിലൊ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അവസാനതിയതി സെപ്തംബർ 16.

Share: