റസിഡൻറ് മെഡിക്കൽ ഓഫീസർ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ റസിഡൻറ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ ഒൻപതിന് നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in

Share: