തൊഴിലുറപ്പ് പദ്ധതിയില്‍ റിസോഴ്സ് പേഴ്സ്ൺ
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിലുള്ള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരള, ജില്ലാ, ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സ്ൺമാരെ നിയമിക്കുന്നു. നൂറ്റിഅമ്പതിലധികം ഒഴിവുകലാണുള്ളത്.
ജില്ലാ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സ്ൺമാരുടെ 14 ഒഴിവുകളുമുണ്ട്.
യോഗ്യത : ബിരുദാനന്തര ബിരുദം. സോഷ്യല്‍ ഓഡിറ്റിങ്ങിലുള്ള പരിചയവും, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് എന്നിവയില്‍ അറിവുണ്ടായിരിക്കണം.
പ്രായം : 2018 മാര്‍ച്ച് 1 ന് 55 വയസ്സ് തികയാന്‍ പാടില്ല.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rdd.kerala.gov.in, www.nregs.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
അവസാന തിയതി : മാർച്ച് 22