റിസർച്ച് അസിസ്റ്റൻറ് ഒഴിവ്

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു.
നിശ്ചിതയോഗ്യതയുള്ള ഉദ്യാഗാർഥികൾ മെയ് 20നകം അപേക്ഷ imgrarecruitment@gmail.com എന്ന ഇ മെയിലിൽ ൽ അയയ്ക്കണം.
വിശദവിവരങ്ങൾക്ക്: www.img.kerala.gov.in