റിസർച്ച് സ്റ്റാഫ് ഒഴിവ്

Share:

തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  ബി.ടെക്/എം.ടെക്

കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭ്യമാണ്.

അപേക്ഷ ഓഗസ്ററ്  24- നകം ഓൺലൈനായി സമർപ്പിക്കണം.

Share: