റീജിയണൽ ക്യാൻസർ സെൻററിൽ സീനിയർ റെസിഡൻറ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.
അനസ്തേഷ്യോളജി-1,
റേഡിയോ ഡയഗ്നോസിസ്-1,
ന്യൂക്ലിയർ മെഡിസിൻ-2,
സർജിക്കൽ സർവ്വീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി)-1,
പത്തോളജി-2 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 14.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in